Today: 18 Oct 2024 GMT   Tell Your Friend
Advertisements
എഐ ഉപയോഗിച്ച് ബാലപീഡന ചിത്രങ്ങള്‍ തയാറാക്കുന്നതിനെതിരേ യൂറോപോള്‍
Photo #1 - Europe - Otta Nottathil - ai_child_abuse
ബര്‍ലിന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബാലപീഡനത്തിന്റെ ചിത്രങ്ങള്‍ തയാറാക്കുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി യൂറോപോളിന്റെ മുന്നറിയിപ്പ്. യഥാര്‍ഥ ആളുകളെന്നു തോന്നിക്കുന്ന തരത്തിലുള്ള ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യയും ഇതില്‍ കാര്യമായി ഉപയോഗിച്ചു വരുന്നു എന്നാണ് ഇവര്‍ പറയുന്നത്.

ഇത്തരം പ്രവണതകള്‍ ഭാവിയില്‍ വര്‍ധിക്കാനാണ് സാധ്യതയെന്നും യൂറോപോള്‍ തയാറാക്കിയ 37 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളെ തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാണ്.

മുന്നൂറു മില്യന്‍ കുട്ടികളാണ് പ്രതിവര്‍ഷം ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതെന്നാണ് കഴിഞ്ഞ മേയില്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിട്ടുള്ളത്.
- dated 23 Jul 2024


Comments:
Keywords: Europe - Otta Nottathil - ai_child_abuse Europe - Otta Nottathil - ai_child_abuse,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
tm_abraham_thengumpallil_death_announcement
അയര്‍ലണ്ട് മലയാളി സിറില്‍ തെങ്ങുംപള്ളിയുടെ പിതാവ് റ്റി എം അബ്രഹാം അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
resident_permit_renewal_online_ireland
അയര്‍ലന്‍ഡിലെ വിദേശികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കല്‍ നവം. 4 മുതല്‍ ഓണ്‍ലൈനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
influenzer_spain_katella_la_mancha_bridge
വൈറലാവാന്‍ ശ്രമിച്ച ഇന്‍ഫ്ളുവന്‍സര്‍ക്ക് ജീവഹാനി Recent or Hot News
തുടര്‍ന്നു വായിക്കുക
eu_ouster_1_lakh
മൂന്നു മാസത്തിനിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താക്കിയത് ഒരു ലക്ഷത്തോളം വിദേശികളെ Recent or Hot News
തുടര്‍ന്നു വായിക്കുക
eu_digital_docs_schengen_travel
ഷെങ്കന്‍ യാത്രയ്ക്ക് പാസ്പോര്‍ട്ടും ഐഡിയും ഡിജിറ്റലാക്കാന്‍ ഇയു Recent or Hot News
തുടര്‍ന്നു വായിക്കുക
Zelensky_visited_pope_francis
സെലന്‍സ്കി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
തുടര്‍ന്നു വായിക്കുക
nobel_peace_prize_2024
സമാധാന നൊബേല്‍ ജപ്പാന്‍ സംഘടനയ്ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us